കെ എം സി സി സെൻട്രൽ കമ്മറ്റി ഉപാദ്ധ്യക്ഷൻ പി സി എ റഹ്‌മാൻ ഉൽഘാടനം ചെയ്തു. ജാഫർ മോയിക്കൽ അധ്യക്ഷം വഹിച്ചു. കെഎംസിസി സൗദി നാഷണൽ കമ്മറ്റി എക്സിക്യൂട്ടിവ് അംഗം നാസർ വെളിയംകോഡ് മുഖ്യപ്രഭാഷണം നടത്തി.
ജെനീഷ് ടി കെ സ്വാഗതവും, സൽമാൻ കെ പി നന്ദിയും പറഞ്ഞു. ജമാൽ പ്രാർത്ഥനക്ക് നേതൃത്വം നൽകി. റഷീദ് വരിക്കോടനുള്ള ഉപഹാരം കമ്മറ്റി ജനറൽ സെക്രട്ടറി ജെനീഷ് കൈമാറി. അബൂട്ടി പള്ളത്ത്, സുബൈർ വട്ടോളി, സാഹിർ വാഴയിൽ, മനാഫ് അമരമ്പലം, മുനീർ ടി പി,മുർഷിദ് കരുളായി, റഷീദ് മണിമൂളി എന്നിവർ സംബന്ധിച്ചു. അൻവർ ബാപ്പു ,സിദ്ധീഖ് ,ഉമറലി അലി എൻ കെ, കരീം എന്നിവർ നേതൃതം നൽകി
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക !




വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !