ന്യൂഡല്‍ഹി: വധശിക്ഷക്ക് ഒരു ദിവസം ബാക്കിനില്‍ക്കെ സുപ്രീംകോടതിയില്‍ പുനഃപരിശോധന ഹരജിയുമായി നിര്‍ഭയ കേസ് പ്രതി. പവന്‍ ഗുപ്തയാണ് കോടതിയില്‍ ഹരജി സമര്‍പ്പിച്ചത്.
2012ല്‍ കുറ്റകൃത്യം നടക്കുേമ്ബാള്‍ തനിക്ക് പ്രായപൂര്‍ത്തിയായിട്ടില്ലെന്ന് അവകാശപ്പെട്ട പവന്‍ഗുപ്ത സുപ്രീംകോടതിയില്‍ ഹരജി സമര്‍പ്പിച്ചിരുന്നു. എന്നാല്‍, പവന്‍ ഗുപ്തയുടെ ഹരജി കോടതി തള്ളി. ഇതിനെതിരെയാണ് പ്രതി പുനഃപരിശോധന ഹരജിയുമായി വീണ്ടും സുപ്രീംകോടതിയെ സമീപിച്ചത്.
നാളെ പുലര്‍ച്ചെ ആറ് മണിക്കാണ് നിര്‍ഭയകേസ് പ്രതികളുടെ വധശിക്ഷ നടപ്പാക്കാന്‍ തീരുമാനിച്ചത്. എന്നാല്‍, വധശിക്ഷ വൈകിപ്പിക്കാനായി പ്രതികള്‍ വിവിധ ഹരജികളുമായി മുന്നോട്ട് പോകുകയാണ്.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക !




വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !