'നമ്മുടെ പൗരത്വം'; നയപ്രഖ്യാപന പ്രസംഗത്തിന്‍റെ മലയാള പരിഭാഷയില്‍ ഗുരുതര പിഴവ്

0

തിരുവനന്തപുരം: നയപ്രഖ്യാപന പ്രസംഗത്തിന്‍റെ മലയാള പരിഭാഷയില്‍ ഗുരുതരപിഴവ്. പൗരത്വ നിയമത്തിനെതിരായ സര്‍ക്കാരിന്‍റെ നയം പ്രഖ്യാപിക്കുന്ന 18 ാം ഖണ്ഡികയിലാണ് തെറ്റ് കടന്നു കൂടിയത്. 'പൗരത്വ നിയമ ഭേദഗതി' എന്നതിന് പകരം 'നമ്മുടെ പൗരത്വം' എന്ന് ഉപയോഗിച്ചു.

പൗരത്വം, ഭരണഘടനയുടെ അടിസ്ഥാനമായ മതേതരത്വത്തിന് വിരുദ്ധ'മെന്നാണ് പരിഭാഷയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഗവര്‍ണര്‍ വായിച്ച നയപ്രഖ്യാപന പ്രസംഗത്തിന്‍റെ മലയാള പരിഭാഷയിലാണ് ഇതുള്ളത്.

ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp  ഗ്രൂപ്പിൽ അംഗമാവുക !
നിങ്ങളുടെ പരസ്യം ഇവിടെ ചേർക്കുക ..

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !