ജിദ്ദ : കാളികാവ് മാളിയേക്കൽ പള്ളിശ്ശേരി അബ്ദുൽ കരീം ( 52 ) ജോലി സ്ഥലത്ത് മരണപ്പെട്ടു . ജിദ്ധയിൽ സവോള ഷുഗൾ ഫാക്ടറിയിൽ ജോലി ചെയ്ത് വരികയായിരുന്നു . ജോലി ചെയ്യുന്നതിനിടെ ദേഹാസ്വസ്ഥം അനുഭവപ്പെടുകയും ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു . സുലൈമാൻ ഫഖീ ഹോസ്പിറ്റലിൽ സൂക്ഷിച്ചിരിക്കുന്ന മ്രതദേഹം നാട്ടിലേക്ക് പോകുന്നതിനുള്ള നടപടി ക്രമങ്ങളുമായി ജിദ്ദ കെ എം സി സി വെൽഫയർ വിംഗ് രംഗത്തുണ്ട് . ആയിശ ഭാര്യയും , റഈസ് ( റിയാദ് ) റിയാസ് മക്കളുമാണ് .
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക !




വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !