
ടി പി സെൻകുമാറിനെ ഡിജിപിയാക്കിയത് തന്റെ ജീവിത്തിൽ സംഭവിച്ച ഏറ്റവും വലിയ തെറ്റെന്ന് മുൻ ആഭ്യന്തര മന്ത്രിയും പ്രതിപക്ഷ നേതാവുമായ രമേശ് ചെന്നിത്തല. ഇക്കാര്യത്തിൽ പശ്ചാത്തപിക്കുന്നതായും ചെന്നിത്തല പറഞ്ഞു
മറ്റൊരു ഉദ്യോഗസ്ഥനെ മറികടന്നാണ് സെൻകുമാറിനെ ഡിജിപിയാക്കിയത്. ഒരു മലയാളി ഉദ്യോഗസ്ഥൻ വരട്ടെയെന്ന് കരുതി എടുത്ത തീരുമാനമായിരുന്നുവതെന്നും ചെന്നിത്തല പറഞ്ഞു. വലിയ രാഷ്ട്രീയ ചർച്ചകൾക്കാണ് ചെന്നിത്തലയുടെ തുറന്നുപറച്ചിൽ വഴിവെച്ചിരിക്കുന്നത്.
എന്നാൽ രമേശ് ചെന്നിത്തല മുസ്ലീങ്ങളെയും ഹിന്ദുക്കളെയും തമ്മിലടിപ്പിക്കുകയാണെന്നായിരുന്നു ടി പി സെൻകുമാറിന്റെ പ്രതികരണം. പിണറായി വിജയനോളം മോശക്കാരനല്ല ചെന്നിത്തലയെന്നും സെൻകുമാർ പറഞ്ഞു
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക !



വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !