സിംസാറുൽ ഹഖ് ഹുദവിയുടെ പ്രഭാഷണം വെള്ളിയാഴ്ച ജിദ്ദയിൽ

0

ജിദ്ദ: പ്രഭാഷണ വേദികളിലെ നിറസാനിധ്യം  സിംസാറുൽ ഹഖ് ഹുദവിയുടെ പ്രഭാഷണം നാളെ ജിദ്ദയിൽ നടക്കും.

കെ എം സി സി ജിദ്ദ നിലമ്പുർ മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുള്ളത്. വെള്ളിയാഴ്ച വൈകിട്ട് 7മണിക്ക്  ഷറഫിയ  എയർലൈൻസ് ഇമ്പാല ഗാർഡനിൽ നടക്കുന്ന പരിപാടി ആബിദ് ഹുസൈൻ തങ്ങൾ എം എൽ എ ഉൽഘാടനം ചെയ്യും.

ചടങ്ങിൽ പ്രവാസം അവസാനിച്ചു നാട്ടിലേക്ക് മടങ്ങുന്ന കെ എം സി സി മണ്ഡലം ചെയർമാൻ റഷീദ് വാരിക്കോടന് ചടങ്ങിൽ  യാത്രയയപ്പും നൽകുമെന്ന് ഭാരവാഹികളായ നിസാം മമ്പാട്, അബൂട്ടി പള്ളത്ത്, സീക്കോ ഹംസ, സുബൈർ വട്ടോളി, ജാബിർ ചങ്കരത്ത് എന്നിവർ അറിയിച്ചു.

ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ
മീഡിയ വിഷൻ ലൈവ് ന്റെ WhatsApp 
ഗ്രൂപ്പിൽ അംഗമാവുക !
നിങ്ങളുടെ പരസ്യം ഇവിടെ ചേർക്കുക ..

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !