അക്ഷര ജ്വാല എന്ന തലക്കെട്ടിൽ അക്ഷരം വായനാവേദിയാണ് പരിപാടി സംഘടിപ്പിച്ചത്. അക്ഷര ജ്വാലക്ക് പ്രതീകാത്മക തിരി കൊളുത്തി എസ്. എം നൗഷാദ് പരിപാടി ഉദ്ഘാടനം ചെയ്തു.
ഷാജു അത്താണിക്കൽ. കിസ്മത് മമ്പാട്, നാസർ വെളിയങ്കോട്, വി. കെ ഷമീം ഇസ്സുദ്ദീൻ, ഡോ. ഇന്ദു, വേങ്ങര നാസർ, നൗഷാദ്, നാസർ കാളികാവ് എന്നിവർ സംസാരിച്ചു. മുഹമ്മദ് ഷാ ആലുവ, നസീം സലാഹ്, സക്കീന ഓമശ്ശേരി, മുഹ്‌സിൻ കാളികാവ്, ശിഹാബ് തൊണ്ടിയിൽ, ഹംസ എലാന്തി എന്നിവർ കവിതകൾ അവതരിപ്പിച്ചു. സോഫിയ സുനിൽ, ജമാൽ പാഷ, റബീഅ ഷമീം, സബ്റിയ നൗഷാദ് എന്നിവർ ഗാനങ്ങളും സുനിൽ കഥയും അവതരിപ്പിച്ചു.
കെ. എം അനീസ് മോഡറേറ്ററായിരുന്നു . സൈഫുദ്ദീൻ ഏലംകുളം സ്വാഗതവും സാദിഖലി തുവ്വൂർ നന്ദിയും പറഞ്ഞു. പങ്കെടുത്ത മുഴുവനാളുകളും മെഴുകുതിരി നാളങ്ങൾ കത്തിച്ചും കൂട്ടപ്പാട്ട് പാടിയും തങ്ങളുടെ ഐക്യദാർഡ്യം പ്രകടിപ്പിച്ചു. പ്രതിഷേധ കരിക്കേച്ചറും വേദിയിലൊരുക്കിയിരുന്നു.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക !




വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !