അംഗീകൃതമല്ലാത്ത വില്ലകളിൽ താമസിപ്പിക്കൽ ; നിയമം കർശനമാക്കികൊണ്ട് അബുദാബിയിൽ ഇനി ഹോംസ്റ്റേകൾക്ക് 6% ടൂറിസം ഫീസ്

0

ഹോംസ്റ്റേകൾക്ക് 6% ടൂറിസം ഫീസ് ഏർപ്പെടുത്തി അബുദാബിയിൽ ഹോളിഡേ ഹോംസ് നിയമം പ്രാബല്യത്തിൽ

അബുദാബി എക്സിക്യൂട്ടീവ് കൗൺസിലാണ് ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്. നിലവാരം അനുസരിച്ച് വിവിധ വിഭാഗങ്ങളാക്കി തിരിക്കുന്ന ഹോംസ്റ്റേകൾക്ക് ലൈസൻസും  നിർബന്ധമാക്കിയിട്ടുണ്ട്. ലോകോത്തര ടൂറിസം നഗരമാക്കി അബുദാബിയെ മാറ്റുന്നതിന്റെ ഭാഗമായി പരിഷ്കാരം. സമഗ്ര മേഖലകളിലും ഗുണനിലവാരം ഉറപ്പുവരുത്തുന്നതിനായി പരിശോധനയും നിരീക്ഷണവും ശക്തമാക്കുമെന്ന് സാംസ്കാരിക, ടൂറിസം വിഭാഗം (ഡിസിടി) അറിയിച്ചു.

ഇതിലൂടെ എല്ലാ സഞ്ചാരികൾക്കും മികച്ച സൗകര്യം ഉറപ്പാക്കാനാകും. ഹോട്ടൽ, ഹോട്ടൽ അപ്പാർട്മെന്റുകൾ  എന്നിവയ്ക്ക് ആവശ്യക്കാർ വർധിക്കുന്ന സീസൺ സമയത്ത് താമസ സൗകര്യം കിട്ടാതെ വരുന്ന അവസ്ഥ ഒഴിവാക്കാനാണ് ഹോം സ്റ്റേകൾ അനുവദിക്കുന്നത്. എന്നാൽ ഇതു മുതലെടുത്ത് അംഗീകൃതമല്ലാത്ത വില്ലകളിലും മറ്റും താമസിപ്പിക്കുന്ന പ്രവണ ഒഴിവാക്കാനാണ് നിയമം കർശനമാക്കിയത്.

ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp  ഗ്രൂപ്പിൽ അംഗമാവുക !
നിങ്ങളുടെ പരസ്യം ഇവിടെ ചേർക്കുക ..

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !