നിരക്കിൽ വൻ ഇളവുമായി എയർ ഇന്ത്യ വീണ്ടും

0

ദുബായ്: വൻ നിരക്കിളവുമായി എയർ ഇന്ത്യ വീണ്ടും. ഷാർജയിൽ നിന്നു കോഴിക്കോട്ടേക്കും തിരുവനന്തപുരത്തേക്കും ടിക്കറ്റ് നിരക്ക് 290 ദിർഹം മാത്രമാണ്. ദുബായിൽ നിന്നു കോഴിക്കോട്ടേക്ക് 300 ദിർഹവും മുംബൈയിലേക്ക് 310 ദിർഹവുമാണ് നിരക്ക്. കൊച്ചിയിലേക്ക് 330 ദിർഹവും ചെന്നൈയിലേക്ക് 320 ദിർഹവും നൽകിയാൽ മതി.

ദുബായ് – ബെംഗളുരു, ദുബായ് – കൊൽക്കത്ത, ദുബായ് ബ വിശാഖപട്ടണം -410 ദിർഹം.ദുബായ്- ഹൈദരാബാദ്, ദുബായ് -ഡൽഹി 430, ദുബായ് – ഗോവ – 450 ദിർഹം. ദുബായ് – ഇൻഡോർ – 340 ദിർഹം.

നാളെ (തിങ്കളാഴ്ച)വരെ ടിക്കറ്റ് ബുക്ക് ചെയ്യുന്നവർക്കാണ് ഈ നിരക്കിളവ് പ്രഖ്യാപിച്ചിട്ടുള്ളത്. ഈ സമയത്ത് ടിക്കറ്റ് ബുക്ക് ചെയ്ത് സെപ്തംബർ 30 വരെ യാത്ര ചെയ്യാൻ കഴിയും. അടുത്ത കാലത്ത് എയർ ഇന്ത്യയും എയർ ഇന്ത്യാ എക്‌സ്പ്രസും നിരക്കിളവ് നൽകിയിരുന്നു.

ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp  ഗ്രൂപ്പിൽ അംഗമാവുക !
നിങ്ങളുടെ പരസ്യം ഇവിടെ ചേർക്കുക ..

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !