സൈനിക രഹസ്യങ്ങൾ ചോർത്തിയ ഏഴ് നാവികസേനാ ഉദ്യോഗസ്ഥർ അറസ്റ്റിൽ

0

ഹണി ട്രാപ്പ് വഴി സൈനിക രഹസ്യങ്ങൾ ചോർത്തി പാക് ചാരൻമാർക്ക് കൈമാറിയ കേസിൽ ഏഴ് നാവികസേനാ ഉദ്യോഗസ്ഥർ അറസ്റ്റിൽ. അറസ്റ്റിലായവരുടെ പേരോ തസ്തികകളോ സംബന്ധിച്ച യാതൊരു വിവരവും നാവികസേന പുറത്തുവിട്ടിട്ടില്ല.

ആന്ധ്രാപോലീസും നാവികസേനാ ഇന്റലിജൻസും കേന്ദ്ര രഹസ്യാന്വേഷണ ഏജൻസിയും നടത്തിയ സംയുക്ത അന്വേഷണത്തിനിടെയാണ് അറസ്റ്റ്. രാജ്യത്തിന്റെ നിർണായക രഹസ്യങ്ങൾ പാക് ചാരൻമാർക്ക് കൈമാറിയെന്നതിന് ഇവർക്കെതിരെ തെളിവുകൾ ലഭിച്ചിട്ടുണ്ട്. വിഷയത്തിൽ അന്വേഷണം പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്

സൈനിക വിവരങ്ങൾ പാക്കിസ്ഥാന് കൈമാറിയ സാഹചര്യത്തിൽ സ്മാർട്ട് ഫോൺ ഉപയോഗിക്കുന്നതിന് ഉദ്യോഗസ്ഥർക്ക് ഏർപ്പെടുത്തിയ വിലക്ക് കൂടുതൽ കർശനമാക്കും. നേരത്തെ കേസിൽ മൂന്ന് കരസേന ഉദ്യോഗസ്ഥർ അറസ്റ്റിലായിരുന്നു

ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp  ഗ്രൂപ്പിൽ അംഗമാവുക !
നിങ്ങളുടെ പരസ്യം ഇവിടെ ചേർക്കുക ..

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !