പൗരത്വ ഭേദഗതി രാജ്യതാല്പര്യത്തിന് അനിവാര്യം; തീരുമാനത്തില്‍ ഉറച്ചുനില്‍ക്കുന്നതായും പ്രധാനമന്ത്രി

0

വാരണാസി: പൗരത്വ നിയമ ഭേദഗതിക്കെതിരെ രാജ്യവ്യാപകമായി പ്രതിഷേധം തുടരുന്നതിനിടയില്‍ നിയമ ഭേദഗതിയില്‍ കേന്ദ്രസര്‍ക്കാര്‍ ഉറച്ചുനില്‍ക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പൗരത്വ നിയമ ഭേദഗതിയ്ക്കായി രാജ്യം കാത്തിരിക്കുകയായിരുന്നു. രാജ്യത്തിന്റെ താല്‍പര്യങ്ങള്‍ക്ക് ഈ തീരുമാനങ്ങള്‍ ആവശ്യമായിരുന്നു എന്നും പ്രധാനമന്ത്രിവാരണാസിയില്‍ പൊതുസമ്മേളനത്തില്‍ പറഞ്ഞു.

ആര്‍ട്ടിക്കിള്‍ 370 എടുത്തുകളയുന്ന കാര്യമാകട്ടെ, പൗരത്വ ഭേദഗതി നിയമത്തിന്‍റെ കാര്യമാകട്ടെ, അതൊക്കെ രാജ്യതാല്പര്യങ്ങള്‍ക്ക് ആവശ്യമായിരുന്നു. സമ്മര്‍ദ്ദങ്ങളെ അതിജീവിച്ചും ഞങ്ങളുടെ തീരുമാനത്തില്‍ ഉറച്ചുനില്‍ക്കുന്നു, അതങ്ങനെതന്നെ ആയിരിക്കുകയും ചെയ്യും മോദി കൂട്ടിച്ചേര്‍ത്തു.

ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp  ഗ്രൂപ്പിൽ അംഗമാവുക !
നിങ്ങളുടെ പരസ്യം ഇവിടെ ചേർക്കുക ..

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !