അൽ ദുർറ വില്ലയിലാണ് പരിപാടി. പ്രശസ്ത ഗായികാ ഗായകന്മാരെ ഉൾപ്പെടുത്തിയുള്ള മെഹ്ബൂബ മ്യൂസിക്കൽ നൈറ്റും, ഫുട്ബോൾ, ഷൂട്ടൗട്ട്, മുങ്ങൽ, വടംവലി, ക്വിസ്സ് മത്സരം എന്നി വിവിധ ഇനങ്ങളിലുള്ള പരിപാടികൾ അരങ്ങേറും.
പരിപാടിയുടെ ഉൽഘാടകയായി പ്രശസ്ത കവയിത്രിയും ജേര്ണലിസ്റ്റുമായ ടോസ് മാസ്റ്റർ ഹംറീന കൈസർ നിർവഹിക്കുന്നതാണ്. ജീവകാരുണ്യ സന്നദ്ധ പ്രവർത്തനങ്ങളിൽ മികവ് തെളിയിച്ച നൗഷാദ് മമ്പാട് , ഷോളി സിസ്റ്റർ, പി കെ ബി യുടെ സ്ഥാപകനായിട്ടുള്ള ബഷീർ സി എൻ എന്നിവരെ ചടങ്ങിൽ ആദരിക്കും. മുസ്തഫ കോട്ടയിൽ, മുസമ്മിൽ, സുബൈർ വള്ളുവമ്പ്രം, ഇ.കെ ബാദുഷ, ഹാരിസ് പെരിന്തൽമണ്ണ, നാസർ ബഹ്‌റ, സാദത്ത് കരുവാരകുണ്ട് എന്നിവർ വാർത്താസമ്മേളനത്തിൽ സംബന്ധിച്ചു.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക !




വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !