യാത്രയിലുടനീളം വിത്യസ്ത പരിപാടികൾ ഒരുക്കി ലീഡ്‌സ് പ്രവർത്തകരായ കെ എം എ ലത്തീഫ്, റഫീഖ് കടലുണ്ടി എന്നിവർ നേതൃത്വം വഹിച്ചു. യാത്രക്കാരെ രണ്ടു ടീമുകളാക്കി സഫ , മർവ പേരു നൽകി യൂസഫ് ഹാജിയും അൻവറും നേതൃത്വം നൽകി. ശിഹാബ് നിലമ്പൂർ ചരിത്ര പ്രഭാഷണം നടത്തി. അഡ്വക്കേറ്റ് ഫിറോസ് പൗരത്വവും, നിയമ വശങ്ങ ചർച്ച ചെയ്തു. റഷീദ് ഒഴൂർ ഗാനങ്ങൾ ആലപിച്ചു. ഫിറോസ് കൊളത്തറ വി പി മുനീർ എന്നിവർ ലൈവ് അടുക്കള ഉണ്ടാക്കി ഓംലെറ്റും , റൊട്ടിയും വിതരണം ചെയ്തത് വ്യത്യസ്തമായ അനുഭവം നൽകി. ഹനീഫ ഹാജി, ആലി ഹാജി, മുസ്തഫ കെ ടി പെരുവള്ളൂർ എന്നിവർ യാത്രക്ക് നേതൃത്വം നൽകി. അൽവാഹ ഹോളിഡേ ടൂർസുമായി സഹകരിച്ചാണ് യാത്ര സംഘടിപ്പിച്ചത്.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക !




വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !