ജിദ്ദ - തിരുവനന്തപുരം വിമാന സര്‍വീസ് പുനരാരംഭിക്കണം: ഒ ഐ സി സി പത്തനംതിട്ട ജില്ലാ കമ്മിറ്റി

0

ജിദ്ദ: ജിദ്ദ-തിരുവനന്തപുരം നേരിട്ടുള്ള വിമാന  സര്‍വീസ് പുനരാരംഭിക്കണമെന്നു ഒ ഐ സി സി ജിദ്ദ പത്തനംതിട്ട ജില്ലാ കമ്മിറ്റി  ആവശ്യപ്പെട്ടു. ഇതിനായുള്ള നിവേദനം ഈ വരുന്ന ദിവസം ജിദ്ദ സന്ദര്‍ശിക്കുന്ന പ്രതിപക്ഷ നേതാവ് ശ്രീ രേമേശ് ചെന്നിത്തലക്ക് ജില്ലാ കമ്മിറ്റി നേതാക്കള്‍ കൈയ്മാറും. 

സഫയര്‍ ഓഡിറ്റോറിയത്തില്‍ കൂടിയ പ്രവര്‍ത്തക യോഗം ഗ്ലോബല്‍ അംഗം  അലി തെക്കുതോട് ഉത്ഘാടനം ചെയ്തു .പ്രസിഡന്റ്‌ അനില്‍കുമാര്‍പത്തനംതിട്ട അദ്ധ്യക്ഷന്‍ ആയിരുന്നു . ഇക്ബാല്‍ പോക്കുന്നു  , നൗഷാദ് അടൂര്‍, സക്കീര്‍ ഹുസൈന്‍ ഇടവന്ന, വിലാസ് അടൂര്‍ , വറുഗീസ് ഡാനിയല്‍ , നവാസ് ചിറ്റാര്‍ , എബി ചെറിയാന്‍ മാത്തൂര്‍ , സുജു കെ രാജു , ബൈജു പി മാത്യു , ജിജു യോഹന്നാന്‍ ശങ്കരത്തില്‍ ,മുഹമ്മദ്കോന്നി , തുടങ്ങിയവര്‍ സംസാരിച്ചു .

അയ്യൂബ് പന്തളം സ്വാഗതവും ഷറഫ് പത്തനംതിട്ട നന്ദിയും പറഞ്ഞു . യോഗത്തില്‍ കോണ്‍ഗ്രസ്‌ പത്തനംതിട്ട ജില്ലാ കമ്മിറ്റി വൈസ് പ്രസിഡന്റ്‌ വൈ യാക്കുബിന്റെ പെട്ടന്നുള്ള നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി. കാസര്‍ഗോഡ് ഗുണ്ട ആക്രമണത്തില്‍ കൊലചെയ്യപ്പെട്ട ശരത് ലാല്‍ , കൃപേഷ് എന്നിവരുടെ അനുസ്മരണ ചടങ്ങും നടന്നു.

ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp  ഗ്രൂപ്പിൽ അംഗമാവുക !
നിങ്ങളുടെ പരസ്യം ഇവിടെ ചേർക്കുക ..

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !