ജിദ്ദ. ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോണ്ഗ്രസ് 36 ആം വാർഷിക സമ്മേളനം ഉദ്ഘാടനം ചെയ്യാൻ കേരളത്തിന്റെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ജിദ്ദയിൽ എത്തി.
ഇന്ന് വിവിധ പരിപാടികൾക്ക് ശേഷം രാത്രി 8 മണിക്ക് ഇമ്പാല എയർലൈൻസ് ഗാർഡനിൽ പൊതു സമൂഹത്തെ അഭിസംബോധനം ചെയ്യും. പുലർച്ചെ എയർ പോർട്ടിൽ എത്തിയ അദ്ദേഹത്തിനു റീജ്യണൽ കമ്മിറ്റി പ്രസിഡന്റ് കെ.ടി.എ മുനീറിന്റെ നേതൃത്വത്തിൽ ഷുക്കൂർ വക്കം, ഷിയാസ് വി.പി, ശ്രീജിത് കണ്ണൂർ, സക്കീർ ഹുസ്സൈൻ എടവണ്ണ, ഇഖ്ബാൽ പൊക്കുന്ന്, ലൈല സക്കീർ, ഫസലുള്ള വെള്ളുവമ്പാലി, സിറാജ് കൊച്ചിൻ, നൗഷീർ കണ്ണൂർ, സിദ്ദീഖ് പുല്ലങ്കോട്, സമീർ നദവി, സിദ്ധീഖ് പെരുമ്പാവൂർ, ലത്തീഫ് മക്രേരി, അനിൽ കുമാർ കണ്ണൂർ, പ്രവീണ് തുടങ്ങിയവർ സ്വീകരണം നൽകി
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക !




വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !