"മതം അഭിമാനമാണ്" എന്ന വിഷയത്തിൽ എസ് വൈ എഫ് മലപ്പുറം മേഖല സംഘടിപ്പിച്ച ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു തങ്ങൾ. സയ്യിദ് മുബശ്ശിറലി ശിഹാബ് തങ്ങൾ അധ്യക്ഷത വഹിച്ചു.
എസ്. വൈ.എഫ് സംസ്ഥാന സെക്രട്ടറി അശ്റഫ് ബാഖവി മുഖ്യ പ്രഭാഷണവും അമീൻ ദാറാനി വയനാട് പ്രമേയ പ്രഭാഷണവും നടത്തി, ഇല്യാസ് മൗലവി പട്ടർകടവ്, ഹുസൈൻ വഹബി കടൂപുറം എന്നിവർ സംസാരിച്ചു.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക !




വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !