മുസ്തഫ ആനക്കയം, ശരീഫ് മുസ്ലിയാരങ്ങാടി, സലീം കരിപ്പോൾ, മുഹമ്മദ് കാടാമ്പുഴ, നാസർ കോഡൂർ തുടങ്ങിയവർ ആശംസ പ്രസംഗം നടത്തി. റുവൈസ് കെഎംസിസി വക ഉപഹാരം സയ്യിദ് മുഹ്‌ദാർ തങ്ങൾ സൈദ് കരിപ്പോളിന് നൽകി.
സൈദ് കരിപ്പോൾ മറുപടി പ്രസംഗം നടത്തി. കെഎംസിസി പ്രവർത്തകർ നടത്തുന്ന ജീവ കാരുണ്യ പ്രവർത്തനങ്ങൾ തുല്യതയില്ലാത്തതാണെന്നും ശ്ലാഘനീയമാണെന്നും അദ്ദേഹം പറഞ്ഞു.
റുവൈസ് കെഎംസിസി ജനറൽ സെക്രട്ടറി മുഹമ്മദ് റഫീഖ് പന്താരങ്ങാടി സ്വാഗതവും സെക്രട്ടറി ഫിറോസ് പടപ്പറമ്പ് നന്ദിയും പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക !




വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !