മലപ്പുറം: പാമ്ബുകടിയേറ്റ് ചികിത്സയിലായിരുന്ന മൂന്നുവയസ്സുകാരി മരിച്ചു. കൊളവട്ടം കോട്ടക്കുന്നന്‍ ഷംസുദ്ദീന്റെയും റിഫ്നയുടെയും ഏകമകള്‍ മെഹറിന്‍ ആണ് മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു മെഹറിന്‍.
വെള്ളിയാഴ്ച വൈകിട്ട് ബന്ധുവീടിന്റ മുറ്റത്ത് കളിച്ചുകൊണ്ടിരിക്കുമ്ബോഴാണ് മെഹറിന് പാമ്ബുകടിയേറ്റത്. ഉടന്‍തന്നെ ആശുപത്രിയിലെത്തിച്ച കുഞ്ഞ് ഇന്നലെ പുലര്‍ച്ചെയാണ് മരിച്ചത്.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക !




വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !