വര്‍ഗീയവിദ്വേഷമുണ്ടാക്കുന്ന ഫെയ്‌സ് ബുക്ക് പോസ്റ്റ്; പൊലീസുകാരന് സസ്‌പെന്‍ഷന്‍

0

തിരൂര്‍ : വര്‍ഗീയവിദ്വേഷമുണ്ടാക്കുന്ന ഫെയ്‌സ് ബുക്ക് പോസ്റ്റിട്ടതിന് പൊലീസുകാരനെ സസ്‌പെന്‍ഡ് ചെയ്തു. മലപ്പുറം തിരൂര്‍ പൊലീസ് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസര്‍ രജീഷിനെയാണ് സസ്‌പെന്‍ഡ് ചെയ്തത്. മലപ്പുറം എസ്പിയുടേതാണ് നടപടി.

മതസ്പര്‍ദ്ദ ഉണ്ടാക്കുന്ന രീതിയില്‍ ഫെയ്സ്ബുക്ക് കമന്റിട്ടതിന് രജീഷിനെതിരെ നേരത്തെ അച്ചടക്ക നടപടി എടുത്തിരുന്നു. ഇതിന്റെ ഭാഗമായി ഇയാളെ മലപ്പുറം എആര്‍ ക്യാമ്ബിലേക്ക് മാറ്റിയിരുന്നു.

കൊളപ്പുറം മുസ്ലീം യൂത്ത് ലീഗ് കമ്മിറ്റി ജനറല്‍ സെക്രട്ടറിയും സിപിഎം എആര്‍ നഗര്‍ വലിയപറമ്ബ് ബ്രാഞ്ച് സെക്രട്ടറിയും നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു അന്ന് നടപടിയെടുത്തത്. സംഭവത്തില്‍ വിശദമായ അന്വേഷണത്തിന് ജില്ലാ പൊലീസ് മേധാവി യു. അബ്ദുള്‍ കരീം ഉത്തരവുമിട്ടിരുന്നു.

ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp  ഗ്രൂപ്പിൽ അംഗമാവുക !
നിങ്ങളുടെ പരസ്യം ഇവിടെ ചേർക്കുക ..

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !