കാറപകടത്തിൽ മരിച്ച സിറാജ് ദിനപത്രത്തിന്റെ തിരുവനന്തപുരം ബ്യൂറോ ചീഫ് കെ.എം.ബഷീറിന്റെ ഭാര്യ ജസീല .സി .ക്ക് ഗവൺമെന്റ് ജോലി ലഭിക്കും. ഇത് സംബന്ധിച്ച് ഉത്തരവ് പുറത്തിറങ്ങി. തിരുർ മലയാളം സർവ്വകലാശാലയിൽ അസിൻറൻറ് വിഭാഗത്തിൽ ഒരു തസ്തിക സൃഷ്ടിച്ചാണ് ജോലി നൽകുകയെന്ന് ഉത്തരവിൽ പറയുന്നു. വിശദാംശങ്ങൾ ഉത്തരവ് കോപ്പിയിൽ....
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക !




വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !