അതത് രാജ്യങ്ങളിലെ ഉംറ ഏജൻസികൾ വഴിയാണ് തിരികെനൽകുകയെന്നും റീഫണ്ട് ലഭിക്കുന്നതിന് അപേക്ഷ ഒാൺലൈൻ വഴി നൽകാമെന്നും ഹജ്ജ്-ഉംറ മന്ത്രാലയം അറിയിച്ചു. ഉംറ വിസക്ക് അപേക്ഷിച്ചവരും വിസ കിട്ടിയിട്ടും വരാൻ കഴിയാതായവരും വിസ, സർവിസ് ഫീസുകൾ തിരികെ കിട്ടാൻ പ്രാദേശിക ഉംറ ഏജൻറുമാരുമായി ബന്ധപ്പെടണം.
വിവരങ്ങൾക്ക് 00966920002814 എന്ന നമ്പറിലോ [email protected] എന്ന ഇ-മെയിലിലോ ബന്ധപ്പെടാമെന്നും ഹജ്ജ്-ഉംറ മന്ത്രാലയം അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക !




വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !