ക്വാറന്റൈന്‍ ലംഘിച്ച്‌ പ്രവാസി റോഡിലിറങ്ങി; ഓടിച്ചിട്ട് പിടികൂടി ആരോഗ്യപ്രവര്‍ത്തകരും പോലീസും

0

റോഡിലിറങ്ങിയ കോവിഡ് രോഗിയെ ഓടിച്ചിട്ട് പിടികൂടി ആരോഗ്യപ്രവര്‍ത്തകര്‍. പത്തനംതിട്ട സെന്റ്പീറ്റേഴ്സ് ജങ്ഷനിലാണ് സംഭവം. പത്തനംതിട്ട ജില്ലാ ആശുപത്രിയില്‍ നിന്നാണ് ഇയാള്‍ ചാടിപ്പോയത്. പിടികൂടി കോഴഞ്ചേരിയിലെ നിരീക്ഷണകേന്ദ്രത്തിലേക്ക് കൊണ്ടുപോയി. ഇയാള്‍ റോഡിലിറങ്ങിയ സമയം ഉണ്ടായിരുന്നവരെ കണ്ടെത്തുന്നത് പ്രയാസമാണ്. പ്രദേശം അണുവിമുക്തമാക്കുകയാണ്.

മാസ്ക് ശരിയായി ധരിക്കാത്തത് ശ്രദ്ധയില്‍ പെട്ടതിനെത്തുടര്‍ന്ന് പോലീസ് ഇയാളെ പിടികൂടി. ദുബായില്‍ നിന്നെത്തിയതാണെന്നും വീട്ടില്‍ നിരീക്ഷണത്തിലാണെന്നുമാണ് ഇയാള്‍ പറഞ്ഞത്. ഇതോടെ പിപിഇ കിറ്റ് അണിഞ്ഞ് ആരോഗ്യപ്രവര്‍ത്തകരെത്തി ഇയാളെ പിടികൂടാന്‍ ശ്രമിച്ചു. എന്നാല്‍ വഴങ്ങാതെ കുതറി ഓടി. കൂടുതല്‍ പൊലീസെത്തിയാണ് ഇയാളെ പിടിച്ചത്. ഇയാളുടെ സഞ്ചാരപാത വ്യക്തമായിട്ടില്ല.

find Mediavision TV on social media
WhatsApp Facebook YouTube Twitter Instagram Android
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ്  ന്റെ WhatsApp  ഗ്രൂപ്പിൽ അംഗമാവുക !

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !