ആദ്യ വിമാനം ജൂലൈ 08 നും , രണ്ടാമത് വിമാനം ജൂലൈ 13 നും പറഞ്ഞ സമയത്, കൃത്യമായി ജിദ്ദ ഇന്റർനാഷണൽ എയർപോർട്ടിൽ നിന്ന് കോഴിക്കോടേക്ക് പറന്നു . യാത്രക്കാരിൽ കൂട്ടായ്മ മെമ്പർമാരും ,പരിസരപ്രദേശങ്ങളിലുള്ളവരും ആയിരുന്നു, ആരോഗ്യ പ്രശ്നങ്ങളാൽ ബുദ്ധിമുട്ടാനാഭവിക്കുന്നവർ ,ഗർഭിണികൾ ,കുട്ടികൾ , ജോലി നഷ്ടപ്പെട്ടവർ എന്നിങ്ങനെ മുൻ്ഗണന അർഹിക്കുന്നവർ ക്ക് പരിഗണന നെൽകികൊണ്ടായിരുന്നു ടിക്കറ്റ് ഇഷ്യൂ ചെയ്തത് . സാമ്പത്തിക ബുധിമുട്ടനുഭവിക്കുന്നവർക് പ്രത്യേക നിരക്കിലാണ് ടിക്കറ്റ് നൽകിയത് എന്നതും ശ്രദ്ധേയമാണ് .
find Mediavision TV on social media

ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !