കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ജനദ്രോഹ നടപടികൾക്കെതിരെ ആതവനാട് മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മിറ്റി പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു.
പ്രവാസികളോടുള്ള അവഗണന അവസാനിപ്പിക്കുക, കുത്തനെ കൂട്ടിയ ഇന്ധന വിലവർദ്ധനവ് നിർത്തലാക്കുക, വൈദ്യുതി ചാർജ്ജ് വർദ്ധനവ് പിൻവലിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് യൂത്ത് കോൺഗ്രസ് പ്രതിഷേധ ജ്വാല സംഘടിപ്പിച്ചത് .യൂത്ത് കോൺഗ്രസ്സ് പ്രസിഡൻ്റ് നിഷാദ് മാട്ടുമ്മൽ അധ്യക്ഷത വഹിച്ച ചടങ്ങ്
കെപിസിസി മെമ്പർ പി.ഇഫ്തിഖാറുദ്ധീൻ ഉൽഘാടനം ചെയ്‌തു. മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് കെപി ഉമ്മർ, ബ്ലോക്ക് സെക്രട്ടറിമാരായ ഭാസ്ക്കരൻ N, KTവിശ്വനാഥൻ, ആബിദ് മുഞ്ഞക്കൽ, ഗഫൂർ, ബഷീർ മണ്ണേക്കര, ഹുസൈൻ പി, മുജീബ് ആച്ചാത്ത്,,സലീം ആതവനാട്,ഷറഫു, ഹാരിസ് യൂസഫ് പാറ എന്നിവർ നേതൃത്വം നൽകുന്നു
find Mediavision TV on social media

| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !