എടയൂരിലെ ഗവ:ഹോമിയോ ഡോക്ടർക്കെതിരെ നടപടി വേണം : സിപിഎം

0

സർക്കാർ ഹോമിയോ ഡിസ്പെൻസറിയിൽ നിന്നും വാർഡ് മെമ്പർ മുഖേന വിതരണം ചെയ്യാൻ നൽകിയ പ്രതിരോധ മരുന്ന് രാഷ്ട്രീയ പാർട്ടിയുടെ ലേബലിൽ കത്തുവെച്ച് വിതരണം ചെയ്ത്  രാഷ്ടീയം കളിക്കുന്ന മുസ്ലിം ലീഗ്, വെൽ ഫെയർ പാർട്ടികളുടെ നടപടിയിൽ CPI(M) പൂക്കാട്ടിരി ബ്രാഞ്ച് ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. എടയൂർ ഗ്രാമപഞ്ചായത്തിലെ ഒമ്പത്, പതിനൊന്ന് വാർഡുകളിലാണ് സർക്കാർ നൽകിയ ഹോമിയോ പ്രതിരോധ മരുന്ന് പഞ്ചായത്ത് തെരെഞ്ഞെടുപ്പിന് സ്ഥാനാർത്ഥികളെ രംഗത്തവതരിപ്പിക്കുന്നതിനുള്ള  അവസരമായി ഉപയോഗപ്പെടുത്തി കൊണ്ട് സർക്കാർ നൽകിയ പ്രതിരോധ മരുന്ന് വിതരണം നടക്കുന്നത്. അറിഞ്ഞു കൊണ്ട് ഇതിനു കൂട്ടുനിന്ന എടയൂർ ഹോമിയോ ഹോസ്പിറ്റൽ മെഡിക്കൽ ഓഫീസർക്കെതിരെ നടപടിയെടുക്കണമെന്ന് അവശ്യപ്പെട്ട് എടയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റിന് പരാതി നൽകാനും  സിപിഎം പൂക്കാട്ടിരി ബ്രാഞ്ച് കമ്മറ്റി തീരുമാനിച്ചു.

ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ്  ന്റെ WhatsApp  ഗ്രൂപ്പിൽ അംഗമാവുക !

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !