കോവിഡ് വാക്‌സിന്‍ പരീക്ഷിച്ചയാളില്‍ ഫലം വിപരീതം; പരീക്ഷണം നിര്‍ത്തിവെച്ച്‌ ഓക്സ്ഫഡ്

0

ഓക്സ്ഫഡ് സര്‍വകലാശാല കോവിഡ് വാക്സിന്‍ പരീക്ഷണം നിര്‍ത്തിവെച്ചു. പരീക്ഷണം നടത്തിയവരില്‍ ഒരാള്‍ക്ക് വിപരീത ഫലം കാണിച്ച സാഹചര്യത്തിലാണ് പരീക്ഷണം നിര്‍ത്തിവെച്ചത്. മരുന്ന് കുത്തിവെച്ച ഒരു സന്നദ്ധ പ്രവര്‍ത്തകനാണ് വിപരീത ഫലം കാണിച്ചതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. മരുന്നിന്‍റെ പാര്‍ശ്വഫലമാണ് ഇപ്പോള്‍ പുറത്തു കാണിക്കുന്നതെന്ന സംശയത്തിലാണ് ശാസ്ത്രലോകം. എന്നാല്‍ കേസിന്‍റെ സ്വഭാവവും എപ്പോള്‍ സംഭവിച്ചുവെന്ന കാര്യവും വ്യക്തമാക്കിയിട്ടില്ല.

ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ്  ന്റെ WhatsApp  ഗ്രൂപ്പിൽ അംഗമാവുക !

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !