ഈമാസം 15 മുതല്‍ വിസയിലുള്ളവർക്ക് സൗദിയിലേക്ക് മടങ്ങി വരാം

0

ജിദ്ദ: സെപ്തബര്‍ 15 മുതല്‍ വിദേശത്തുള്ളവർക്ക് സൗദിയിലേക്ക് മടങ്ങി വരാം . റീ എന്‍ട്രി, തൊഴില്‍ വിസ, സന്ദര്‍ശക വിസ തുടങ്ങി എല്ലാതരം വിസയിലുള്ളവര്‍ക്കും അന്നുമുതല്‍ രാജ്യത്തേക്ക് പ്രവേശിക്കാം. ഭാഗികമായാകും അതിര്‍ത്തികള്‍ തുറക്കുക. ഏതൊക്കെ രാജ്യങ്ങളിലേക്ക് വിമാന സര്‍വീസ് ഉണ്ടാകുമെന്നത്  പ്രഖ്യാപിചിട്ടില്ല. സൌദിയുടെ മുഴുവന്‍ അതിര്‍ത്തികളും ജനുവരി മുതല്‍ മാത്രമേ പൂര്‍ണമായും തുറക്കും. ഉംറ സര്‍വീസുകള്‍ ഘട്ടം ഘട്ടമായി തുറക്കുമെന്നും സൌദി ആഭ്യന്തര മന്ത്രാലയം. വിദേശികള്‍ക്കും സ്വദേശികള്‍ക്കും സന്ദര്‍ശന വിസയിലടക്കം ജനുവരി മുതല്‍‌ രാജ്യത്തേക്ക് പ്രവേശിക്കാം.

എന്നാൽ അതിർത്തികൾ സമ്പൂർണമായി തുറന്ന് വിമാന സർവീസുകളും മറ്റും സാധാരണ നിലയിലാകൽ ജനുവരി ഒന്നിന് ശേഷമേ ഉണ്ടാവുകയുള്ളൂ. ജനുവരി ഒന്നിന് കൃത്യം ഒരു മാസം മുമ്പ് ഇതിന്റെ തിയതി അറിയിക്കും.
ഭാഗികമായി സൗദിയുടെ അതിർത്തികൾ ചൊവ്വാഴ്ച തുറക്കുമെങ്കിലും വിമാനസർവീസുകൾ സാധാരണ നിലയിൽ പ്രവർത്തിക്കില്ല. നിയന്ത്രണങ്ങൾക്ക് വിധേയമായി സൗദിയിലുള്ളവർക്ക് പോകാനും വരാനും സാധിക്കുന്ന സംവിധാനമാണ് ആദ്യഘട്ടത്തിൽ ഒരുക്കിയിരിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ്  ന്റെ WhatsApp  ഗ്രൂപ്പിൽ അംഗമാവുക !

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !