എടയൂർ മാവണ്ടിയൂരിൽ യുവതി കോവിഡ് ബാധിച്ച് മരിച്ചു. പന്ത്രണ്ടാം വാർഡിൽ മാവണ്ടിയൂർ പീടിയേക്കൽ സൈതാലിക്കുട്ടിയുടെ ഭാര്യ ഫാത്തിമയാണ് മരണപെട്ടത്.45 വയസ്സായിരുന്നു.നവംബർ 13നാണ് കോവിഡ് +ve സ്ഥിരീകരിച്ചിരുന്നത്. ശ്വാസതടസ്സത്തെ തുടർന്ന് 19 ന് മഞ്ചേരി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരുന്നു. ഇന്ന് വൈകീട്ടാണ് മരണപെട്ടത്. ഖബറടക്കം കോവിഡ് പ്രോട്ടോക്കോൾ പ്രകാരം മൂന്നാക്കൽ ജുമാമസ്ജിദ് ഖബർസ്ഥാനിൽ നടന്നു.
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !