വിസ്ഡം സ്റ്റുഡന്‍സ് ടീന്‍സ്‌പേഴ്‌സ് ത്രിദിന ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ത്ഥി സമ്മേളനം നവം. 27 മുതല്‍

0
വിസ്ഡം സ്റ്റുഡന്‍സ് ടീന്‍സ്‌പേഴ്‌സ് ത്രിദിന സെക്കന്‍ഡറി വിദ്യാര്‍ത്ഥി സമ്മേളനത്തിന്റെ പ്രഖ്യാപനം ബഹു: പി.കെ.കുഞ്ഞാലിക്കുട്ടി എം.പി നിര്‍വഹിക്കുന്നു

മലപ്പുറം : വിസ്ഡം ഇസ്ലാമിക് സ്റ്റുഡന്‍സ് ഓര്‍ഗനൈസേഷന്റെ ആഭിമുഖ്യത്തില്‍ ഹൈസ്‌കൂള്‍ ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിക്കുന്ന ടീന്‍സ്‌പേഴ്‌സ് ത്രിദിന സമ്മേളനം നവംബര്‍ 27, 28, 29 തിയ്യതികളില്‍ ഓണ്‍ലൈനില്‍ നടക്കും. സമ്മേളനത്തിന്റെ ജില്ലാ തല പ്രചാരണോദ്‌ഘാടനം ബഹു: പി.കെ.കുഞ്ഞാലിക്കുട്ടി എം.പി നിര്‍വഹിച്ചു.

സമ്മേളനത്തോട് അനുബന്ധിച്ച് ഗ്യാലപ് ഇന്റര്‍ സ്‌കൂള്‍ ക്വിസ് കോമ്പറ്റീഷന്‍, ജില്ലാതല സെക്കന്‍ഡറി വിദ്യാര്‍ത്ഥി സമ്മേളനം, ഗേള്‍സ് ഗാതറിങ്ങ്, നേതൃസംഗമം, സന്ദേശ ദിനം, മണ്ഡലം തലങ്ങളില്‍ എന്‍ലൈവ് ടീന്‍സ് മീറ്റ്, സമര്‍പ്പണം ശാഖ വിദ്യാര്‍ത്ഥി സംഗമം എന്നിവ സംഘടിപ്പിക്കും.
https://teenspace.wisdomislam.org  എന്ന വെബ്‌സൈറ്റ് സന്ദര്‍ശിച്ചോ 8547512491 എന്ന നമ്പറില്‍ വിളിച്ചോ പ്രോഗ്രാമില്‍ രജിസ്റ്റര്‍ ചെയ്യാം.

സമ്മേളന പ്രഖ്യാപന ചടങ്ങിൽ വിസ്‌ഡം സ്റ്റുഡന്റസ് ജില്ലാ പ്രസിഡന്റ്‌ നിയാസ് കക്കാട്, സെക്രട്ടറി റഹീൻ, ഹംസ  തുടങ്ങിയവർ സംബന്ധിച്ചു.

ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ്  ന്റെ WhatsApp  ഗ്രൂപ്പിൽ അംഗമാവുക !
Tags

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !