മലപ്പുറം: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടക്കുന്ന പൊതു തെരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്തുവാന്‍ വരുന്ന വോട്ടര്‍മാര്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നതിനായി ബൂത്തുകളില്‍ പതിക്കേണ്ട പോസ്റ്റര്‍ ഉദ്യോഗസ്ഥര്‍ക്ക് വിതരണം ചെയ്തു.
കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി വായും മൂക്കും മറയുന്ന തരത്തില്‍ വോട്ടര്‍മാര്‍ മാസ്‌ക് ധരിക്കണം. പോളിങ് ബൂത്തില്‍ കൃത്യമായി സാമൂഹിക അകലം പാലിക്കുകയും ബൂത്തില്‍ പ്രവേശിക്കുമ്ബോഴും തിരികെ ഇറങ്ങുമ്ബോഴും നിര്‍ബന്ധമായും കൈകള്‍ സാനിറ്റെസ് ചെയ്യുകയും വേണം. വോട്ട് ചെയ്താലുടന്‍ ബൂത്തിന് പുറത്ത് പോകണം. വോട്ടര്‍മാര്‍ ബൂത്തിന്റെ പരിസരത്ത് കൂട്ടം കൂടുകയോ പരസ്പരം സ്പര്‍ശിക്കുകയോ ചെയ്യരുത് എന്നീ നിര്‍ദേശങ്ങളാണ് പോസ്റ്ററില്‍ ഉള്ളത്.
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !