സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധനവ്. പവന് 560 രൂപ കൂടി 37,280 രൂപയായി. ഗ്രാമിന് 70 രൂപകൂടി 4660 രൂപയായി.
അതേസമയം ആഗോള വിപണിയില്‍ സ്വര്‍ണവിലയില്‍ മാറ്റമില്ല. സ്‌പോട്ട് ഗോള്‍ഡ് ഔണ്‍സിന് 1,863.30 വിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്.
ഡോളറിന്റെ വില ഇടിഞ്ഞതാണ് സ്വര്‍ണവില കൂടാന്‍ കാരണമായത്. എംസി എക്‌സില്‍ 10 ഗ്രാം 24 സ്വര്‍ണത്തിന് 50,064 നിലവാരത്തിലാണ് വ്യാപാരം പുരോഗമിക്കുന്നത്.
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !