വളാഞ്ചേരി ഉണ്ണിയാങ്കൽ പാടത്ത് കൊയ്ത്തുത്സവം. വസീമ വേളേരി ഉദ്ഘാടനം ചെയ്തു.

0

കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്തിന് കീഴിൽ പ്രവർത്തിക്കുന്ന മഹിള കിസാൻ ശാക്തി കരൺ പരിയോജന പ്രവർത്തകരുടെ കൂട്ടായ്മയായ "പൊൻകതിർ " സംഘം കഴിഞ്ഞ എട്ട് വർഷക്കാലമായി കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്തിൻ്റെ കീഴിൽ പ്രവർത്തിച്ച് വരികയാണ്. സംഘത്തിൻ്റെ പ്രവർത്തകർ ബ്ലോക്ക് പരിധിയിലുള്ള കാവുംപുറത്തെ ഉണ്ണിയാങ്കൽപാടത്താണ് രണ്ടര ഏക്കർ സ്ഥലത്ത് നെൽകൃഷി നടത്തിയിരുന്നത്. നെൽകൃഷിയുടെ വിളവെടുപ്പുത്സവം കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് വസീമ വേളേരി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ബഷീർ .എ ചടങ്ങിൽ അധ്യക്ഷനായിരുന്നു.എം.കെ.എസ്.പി ജില്ലാ കോഡിനേറ്റർ രജനി, സവിത, ബിജു തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു.

ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ്  ന്റെ WhatsApp  ഗ്രൂപ്പിൽ അംഗമാവുക !

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !