2017 -18 സാമ്പത്തികവർഷത്തിൽ താടി കുറവായിരുന്നു. അപ്പോൾ 8.1 ശതമാനമായിരുന്നു സാമ്പത്തിക വളർച്ച. അടുത്തവർഷം താടി അല്പം നീണ്ടു, വിവിധപാദങ്ങളിലായി ജിഡിപി ആറു ശതമാനത്തിൽ താഴെയായി കൂപ്പുകുത്തി. 2019 – 20 സാമ്പത്തിക വർഷം ആയപ്പോഴേക്കും സ്ഥിതി ഏറെ ദയനീയമായി. രണ്ടാം പാദത്തിൽ 4.5 ശതമാനമായി കുത്തനെ ഇടിഞ്ഞു. അപ്പോഴേക്കും മോഡിയുടെ താടിക്ക് നീളം കൂടി. 2017 മുതലുള്ള മോഡിയുടെ അഞ്ചു ചിത്രങ്ങളാണ് ശശി തരൂർ ട്വിറ്ററിൽ പങ്കുവെച്ചത്.
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|



വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !