നിയമസഭാ തെരഞ്ഞെടുപ്പില്‍ മുസ്ലീം സ്ത്രീകളെ മത്സരരംഗത്തിറക്കുന്നതിനെതിരെ പ്രതിഷേധവുമായി സുന്നി നേതാവ് അബ്ദു സമദ് പൂക്കോട്ടൂര്‍.
മുസ്ലീം ലീഗ് സ്ത്രീകളെ മത്സരരംഗത്ത് ഇറക്കിയാല്‍ പ്രത്യാഘാതം നേരിടേണ്ടിവരുമെന്നും സ്ത്രീകള്‍ കുടുംബ ഭരണത്തിന്റെ ഭാരമുള്ളവരാണെന്നും അബ്ദു സമദ് പൂക്കോട്ടൂര്‍.
അത്യാവശ്യമാണെങ്കില്‍ സംവരണ സീറ്റുകളില്‍ സ്ത്രീകളെ മത്സരിപ്പിക്കാം എന്നും സമദ് പൂക്കോട്ടൂര്‍ പറയുന്നു. സുന്നിയുടെ പ്രതികരണത്തെ ലീഗ് ഏത് രീതിയില്‍ കാണും എന്നതാണ് ഇനി അറിയേണ്ടത്
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !