ദുബൈ: സയ്യിദ് ഹാമിദ് കോയമ്മ തങ്ങളുടെ നിര്യാണത്തിലൂടെ പ്രവാസഭൂമിയിലെ ആത്മീ പൈതൃകത്തെയാണ് നമുക്ക് നഷ്ടമായതെന്നു് ദുബൈ മലപ്പുറം ജില്ലാ കെ.എം.സി.സി.അനുശോചന സന്ദേശത്തിൽ പറഞ്ഞു. ദീർഘകാലത്തെ പ്രവാസഭൂമിയിലെ അദ്ദേഹത്തിൻ്റെ സാന്നിദ്യം മലയാളി സമൂഹത്തിന് ആകമാനം പ്രശാന്തിയുടെ പ്രഭ പരത്തുന്നതായിരുന്നു.ദുബൈ സുന്നി സെൻറർ പ്രസിഡൻ്റ്,ദുബൈ കെ.എം.സി.സി രക്ഷാധികാരി, മത, സാമൂഹിക,സാംസ്കാരിക രംഗങ്ങളിലെ ഏറെക്കാലത്തെ നിറസാന്നിദ്യവുമായിരുന്ന തങ്ങളുടെ വേർപ്പാട് പ്രവാസി സമൂഹത്തിന് തീരാ നഷ്ടമാണെന്നും കൂട്ടിച്ചേർത്തു.
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !