ജൂലൈ 6 വരെ യു.എ.ഇയിലേക്ക് സര്‍വീസുണ്ടാകില്ലെന്ന് എയര്‍ ഇന്ത്യ

0
ജൂലൈ 6 വരെ യു.എ.ഇയിലേക്ക് സര്‍വീസുണ്ടാകില്ലെന്ന് എയര്‍ ഇന്ത്യ | Air India to suspend flights to UAE till July 6

ദുബായ്
: ജൂലൈ 6 വരെ യു.എ.ഇയിലേക്ക് വിമാന സർവീസുണ്ടാകില്ലെന്ന് എയർ ഇന്ത്യ. ട്വിറ്ററിലൂടെയാണ് എയർ ഇന്ത്യ ഇക്കാര്യം അറിയിച്ചത്. നേരത്തേ ജൂൺ 24 മുതൽ ദുബായിലേക്ക് സർവീസ് നടത്തുമെന്ന് വിവിധ വിമാന കമ്പനികൾ അറിയിച്ചിരുന്നു. ജൂൺ 23 മുതൽ താമസവിസയുള്ള, കോവിഡ് 19 വാക്സിൻ 2 ഡോസും എടുത്തവർക്ക് ദുബായ് വിമാനത്താവളം വഴി മടങ്ങി വരാമെന്ന് അറിയിപ്പുണ്ടായിരുന്നു.

എമിറേറ്റ്സ് എയർലൈൻ, ഫ്ലൈ ദുബായ് എന്നിവയുടെ കസ്റ്റമർ കെയർ വിഭാഗവും ജൂലൈ 6 വരെ ഇന്ത്യയിൽനിന്ന് യു.എ.ഇയിലേക്ക് വിമാന സർവീസ് ഉണ്ടാകില്ലെന്ന് സൂചന നൽകിയിട്ടുണ്ട്. ഇതോടെ കേരളമടക്കമുള്ള സംസ്ഥാനങ്ങളിൽനിന്നുള്ള പ്രവാസി ഇന്ത്യാക്കാരുടെ മടക്കം വൈകുമെന്നുറപ്പായി. അതിനിടെ കേരളത്തിലെ വിമാനത്താവളങ്ങളിൽ യാത്രയ്ക്ക് നാലു മണിക്കൂർ മുമ്പുള്ള പി.സി.ആർ. റാപ്പിഡ് ടെസ്റ്റിനുള്ള സംവിധാനം അധികൃതർ ഒരുക്കി തുടങ്ങിയിട്ടുമുണ്ട്.

ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ്  ന്റെ WhatsApp  ഗ്രൂപ്പിൽ അംഗമാവുക !
Read Also:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !