പ്രതിസന്ധികളെ നേരിട്ട് വിജയിച്ച വ​ര്‍​ക്ക​ല എ​സ്‌ഐ ആ​നി ശി​വ​യെ അഭിനന്ദിച്ച്‌ നടന്‍ മോഹന്‍ലാല്‍

0
പ്രതിസന്ധികളെ നേരിട്ട് വിജയിച്ച വ​ര്‍​ക്ക​ല എ​സ്‌ഐ ആ​നി ശി​വ​യെ അഭിനന്ദിച്ച്‌ നടന്‍ മോഹന്‍ലാല്‍ | Actor Mohanlal congratulates Varkala ASI Nishiva for overcoming the crisis

കൊച്ചി
: പ്രതിസന്ധികളെ നേരിട്ട് വിജയിച്ച വ​ര്‍​ക്ക​ല എ​സ്‌ഐ ആ​നി ശി​വ​യെ അഭിനന്ദിച്ച്‌ നടന്‍ മോഹന്‍ലാല്‍.നിശ്ചയദാര്‍ഢ്യം കൊണ്ട് ജീവിത വിജയം നേടിയ ആനിയ്ക്ക് അഭിനന്ദനങ്ങള്‍. ഒരുപാടുപേരുടെ ജീവിതസ്വപ്നങ്ങള്‍ക്ക് ആനിയുടെ വിജയം പ്രചോദനമാകട്ടെ-മോഹന്‍ലാല്‍ ഫേസ്ബുക്കില്‍ കുറിച്ചു.
പ്രതിസന്ധികളെ നേരിട്ട് വിജയിച്ച വ​ര്‍​ക്ക​ല എ​സ്‌ഐ ആ​നി ശി​വ​യെ അഭിനന്ദിച്ച്‌ നടന്‍ മോഹന്‍ലാല്‍ | Actor Mohanlal congratulates Varkala ASI Nishiva for overcoming the crisis

ഇരുപതാമത്തെ വയസില്‍ ഭര്‍ത്താവും കുടുംബവും ഉപേക്ഷിച്ച്‌ പിഞ്ചു കുഞ്ഞിനെയും മാറോട് ചേര്‍ത്തുപിടിച്ച്‌ വീടുവിട്ടിറങ്ങിയ ആനി ശിവ 12 വര്‍ഷങ്ങള്‍ക്കിപ്പുറം സബ് ഇന്‍സ്‌പെക്ടറായി കാക്കിയണിഞ്ഞു.

ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ്  ന്റെ WhatsApp  ഗ്രൂപ്പിൽ അംഗമാവുക !
Read Also:
Tags

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !