കോവിഡ് വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് ഇനിമുതല്‍ പാസ്‌പോര്‍ട്ടുമായി ബന്ധിപ്പിക്കാം. കേന്ദ്രസര്‍ക്കാരിന്റെ കോവിഡ് വാക്സിനേഷന്‍ പോര്‍ട്ടലായ കോവിന്‍ വഴിയാണ് ഇതിനുള്ള സൗകര്യം ഒരുക്കിയിരിക്കുന്നത്.
പാസ്‌പോര്‍ട്ട് നമ്ബര്‍ എങ്ങനെ ചേര്‍ക്കാം
1. cowin.gov.in എന്ന വെബ്സൈറ്റില്‍ ലോഗിന്‍ ചെയ്യുക
2. മുകളിലുള്ള 'Raise an Issue' ടാബില്‍ ക്ലിക്ക് ചെയ്ത ശേഷം പാസ്പോര്‍ട്ട് ഓപ്ഷന്‍ തെരഞ്ഞെടുക്കുക
3. പാസ്പോര്‍ട്ട് ബന്ധിപ്പിക്കേണ്ട അംഗത്തെ തെരഞ്ഞെടുത്ത് അവരുടെ പാസ്പോര്‍ട്ട് നമ്ബര്‍ രേഖപ്പെടുത്തിയ ശേഷം സബ്മിറ്റ് ബട്ടണ്‍ ക്ലിക്ക് ചെയ്യുക
4. സെക്കന്‍ഡുകള്‍ക്കകം പാസ്പോര്‍ട്ട് നമ്ബര്‍ രേഖപ്പെടുത്തിയ പുതിയ വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കും.
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !