'ബ്രീത്ത് ഈസി': തിരുനാവായയിൽ പ്രതിരോധ കിറ്റുകൾ നൽകി

0

'ബ്രീത്ത് ഈസി': തിരുനാവായയിൽ പ്രതിരോധ കിറ്റുകൾ നൽകി 'Breathe Easy': Defensive kits provided at Thirunavaya

തിരുനാവായ
: മലപ്പുറം ജില്ലാ പഞ്ചായത്ത്‌ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി പ്രഖ്യാപിച്ച ബ്രീത്ത് ഈസി ചാലഞ്ചിന്റെ ഭാഗമായി തിരുനാവായ ഗ്രാമ പഞ്ചായത്തിലേക്കുള്ള പ്രതിരോധ കിറ്റ് വിതരണം ജില്ലാ പഞ്ചായത്തംഗം ഫൈസൽ എടശ്ശേരി നിർവഹിച്ചു. ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കൊട്ടാരത്ത് സുഹറാബി അധ്യക്ഷയായി.
പഞ്ചായത്തിലെ മുഴുവൻ ആശാ പ്രവർത്തകർക്കും, പരിരക്ഷാ ഹോം കെയർ നഴ്സുമാർക്കും, ആർ. ആർ. ടി വളണ്ടിയർമാർക്കും, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർക്കും പോലീസ് സേനക്കും ആവശ്യമായ പി. പി. ഇ കിറ്റ്, മാസ്ക്, സാനിറ്റൈസർ, പൾസ് ഓക്സി മീറ്റർ, ഗ്ലോവ്സ് തുടങ്ങിയ പ്രതിരോധ വസ്തുക്കൾ അടങ്ങിയ കിറ്റുകളാണ് ജില്ലാ പഞ്ചായത്ത്‌ നൽകിയത്.
 
ചടങ്ങിൽ ഗ്രാമ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ കുന്നത്ത് മുസ്തഫ, മെഡിക്കൽ ഓഫീസർ ഡോ. സലീം ഇസ്മായിൽ, സ്റ്റാ. ക. ചെയർപേഴ്സൺമാരായ മാമ്പറ്റ ദേവയാനി, ആയപ്പള്ളി നാസർ, മെമ്പർമാരായ ഹാരിസ് പറമ്പിൽ, ഇ. പി. കുഞ്ഞിപ്പ, ഗ്രാമ പഞ്ചായത്ത്‌ സെക്രട്ടറി വിഷ്ണു, ഹെൽത്ത്‌ ഇൻസ്‌പെക്ടർ ദേവദാസ്. VEO ബാബു മോൻ സംബന്ധിച്ചു.

ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ്  ന്റെ WhatsApp  ഗ്രൂപ്പിൽ അംഗമാവുക !
Read Also:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !