നിങ്ങളുടെ കൈയിൽ ഒരു പഴയ അഞ്ച് രൂപ നോട്ടുണ്ടോ? 30,000 രൂപ നേടാം

0
Do you have an old five rupee note in your hand? 30,000 can be earned നിങ്ങളുടെ കൈയിൽ ഒരു പഴയ അഞ്ച് രൂപ നോട്ടുണ്ടോ? 30,000 രൂപ നേടാം

നിങ്ങളുടെ കൈയിൽ ഒരു അഞ്ച് രൂപ നോട്ടുണ്ടെങ്കിൽ നിങ്ങൾക്ക് 30,000 രൂപവരെ നേടാം. കേൾക്കുമ്പോൾ അവിശ്വസനീയമെന്ന് തോന്നിയേക്കാം. എന്നാൽ സംഭവം യാഥാർത്ഥ്യമാണ്. ഒരു പഴയ അഞ്ച് രൂപ നോട്ടിനാണ് ഇത്രയും വലിയ തുക പ്രതിഫലമായി നൽകുക.
എന്നാൽ പണം പ്രതിഫലമായി ലഭിക്കണമെങ്കിൽ ചില നിബന്ധനകളുണ്ട്. നിങ്ങളുടെ കൈയിലുള്ള നോട്ടിൽ ട്രാക്ടറിന്റെ ചിത്രം ഉണ്ടായിരിക്കണം. മാത്രമല്ല, 786 എന്ന നമ്പരും ഉണ്ടായിരിക്കണം. വളരെ അപൂർവമായേ ഇത്തരമൊരു നമ്പർ അഞ്ച് രൂപ നോട്ടിലുണ്ടാവുകയുള്ളൂ.
നിങ്ങളുടെ കൈയിൽ ഇത്തരമൊരു നോട്ടുണ്ടെങ്കിൽ താഴെയുള്ള വെബ്‌സൈറ്റ്

coinbazzar.com എന്ന വെബ്സൈറ്റിൽ കയറി പണത്തിന് അർഹതയുണ്ടോയെന്ന് പരിശോധിക്കാം. 
പഴയതും അപൂർവമായതുമായ നോട്ടുകൾ വിൽക്കുകയും വാങ്ങുകയും ചെയ്യുന്ന വെബ്സൈറ്റാണ് കോയിൻ ബസാർ. അടുത്തിടെ വെബ്സൈറ്റിൽ വന്ന ഒരു പരസ്യം ഒരു രൂപ നോട്ടിന് വേണ്ടിയുള്ളതായിരുന്നു. വെബ്സൈറ്റിൽ പറയുന്ന മാനദണ്ഡങ്ങൾ അനുസരിച്ചുളള നോട്ടാണ് നിങ്ങളുടെ കൈയിലുള്ളതെങ്കിൽ 45,000 രൂപവരെ ലഭിക്കുമെന്നതായിരുന്നു പരസ്യം. എന്നാൽ വെബ്സൈറ്റിൽ നൽകിയിരിക്കുന്ന നിബന്ധനകളെല്ലാം പാലിക്കണം. 
.1977–1979 കാലഘട്ടത്തിലെ ഒരുരൂപ നോട്ടായിരുന്നു വൈബ്സൈറ്റിൽ ആവശ്യപ്പെട്ടിരുന്നത്. പ്രധാനമന്ത്രി മൊറാർജി ദേശായിയുടെ കാലത്ത് ഫിനാൻസ് സെക്രട്ടറിയായിരുന്ന ഹിരുഭായ് എം പട്ടേലിന്റെ ഒപ്പ് നോട്ടിൽ ഉണ്ടായിരിക്കണം എന്നതായിരുന്നു ഏക നിബന്ധന. 1917 നവംബർ 30 നാണ് ഒരു രൂപ നോട്ട് അവതരിപ്പിച്ചത്. ഇന്ത്യൻ സർക്കാരും റിസർവ് ബാങ്കും ഒരു രൂപ നോട്ട് അച്ചടിക്കുന്നത് നിർത്തിവച്ചിട്ടുണ്ടെങ്കിലും 45,000 രൂപ നേടാൻ പഴയ ഒരു രൂപ നോട്ട് നിങ്ങളെ സഹായിച്ചേക്കും.

ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ്  ന്റെ WhatsApp  ഗ്രൂപ്പിൽ അംഗമാവുക !

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !