കോവിഡിനെതിരെ പ്രതിരോധം തീർത്ത് മാറാക്കരയിൽ ഡോർ ഡിഫൻസ്

0
കോവിഡിനെതിരെ പ്രതിരോധം തീർത്ത് മാറാക്കരയിൽ ഡോർ ഡിഫൻസ് | Dor defense in Marakkara defending against Kovid

കെയർ മാറാക്കര പദ്ധതിയിലുൾപ്പെടുത്തി കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി മാറാക്കര പഞ്ചായത്തിന്റെ കീഴിൽ പന്ത്രണ്ടാം വാർഡിൽ ഡോർ ഡിഫൻസ് ക്യാമ്പയിൻ പ്രസിഡൻ്റ് സജ്ന ടീച്ചർ ജില്ലാ ഡിവിഷൻ മെമ്പർ ശ്രീ മുർക്കത്ത് ഹംസ മാസ്റ്റർ എന്നിവരുടെ തേതൃത്വത്തിൽ നടന്നു. ആർ ആർ ടി വണ്ടിയർമാർ, ആശ പ്രവർത്തകർ എന്നിവർ അടങ്ങുന്ന ടീം പല ഗ്രൂപ്പുകൾ ആയി തിരിഞ്ഞ് വീട് പടിക്കൽ എത്തി കർശന നിർദേശങ്ങൾ നൽകുകയും നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയും ചെയ്താണ് ക്യാമ്പയിൻ നടത്തിയത്. ബോധവൽകരണത്തിന് ഇനി പ്രസക്തിയില്ലെന്നും കർശന നിയന്ത്രണങ്ങളാണ് വേണ്ടതെന്നും പഞ്ചായത്ത്‌ പ്രസിഡൻ്റ് പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ്  ന്റെ WhatsApp  ഗ്രൂപ്പിൽ അംഗമാവുക !

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !