വളാഞ്ചേരിയിൽ വയൽ നികത്തൽ: സി പി എം പരാതി നൽകി

0
വളാഞ്ചേരിയിൽ വയൽ നികത്തൽ: സി പി എം  പരാതി നൽകി | Field filling in Valancherry: CPM files complaint

വളാഞ്ചേരി-പട്ടാമ്പി റോഡിൽ കൊട്ടാരം മാട്ടിൽ മാളിന് സമീപം കഴിഞ്ഞ ദിവസം പരിസ്ഥിതി ശുചീകരണത്തിന്റെ മറവിൽ യു.ഡി.എഫ് നഗരസഭ കൗൺസിലർമാരുടെ നേതൃത്വത്തിൽ വ്യാപകമായി സ്വകാര്യ വ്യക്തിയുടെ പാടശേഖരം മണ്ണിട്ട് നികത്തിയതായി പരാതി. വർഷക്കാലത്ത് വെളളം കയറുന്ന സ്ഥലമാണ് ഈ മേഖല. കോവിഡിന്റെ മറവിൽ നിയമം കാറ്റിൽ പറത്തി പാടം നികത്തിയ സ്ഥലം പൂർവ്വ സ്ഥിതിയിലാക്കണമെന്നും, കുറ്റക്കാർക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് സി.പി.ഐ(എം) വളാഞ്ചേരി ലോക്കൽ കമ്മിറ്റി കാട്ടിപ്പരുത്തി വില്ലേജ് ഓഫീസർക്കും, റവന്യൂ അധികാരികൾക്കും പരാതി നൽകി.

ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ്  ന്റെ WhatsApp  ഗ്രൂപ്പിൽ അംഗമാവുക !

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !