സംസ്ഥാനത്ത് പെട്രോൾ വില നൂറുകടന്ന സാഹചര്യത്തിൽ മോദി സർക്കാരിനെ പരിഹസിച്ച് സി.പി.എം നേതാവ് എം.എം മണി. പൂക്കളും ബലൂണുകളും കൊണ്ടലങ്കരിച്ച പെട്രോൾ പമ്പിന്റെ ചിത്രം ഫേയ്സ്ബുക്കിൽ പോസ്റ്റു ചെയ്തു കൊണ്ടാണ് മണിയുടെ പരിഹാസം. ‘ആഘോഷിച്ചാട്ടെ ആഘോഷിച്ചാട്ടെ… അച്ചാ ദിൻ ആഗയാ’ എന്ന കുറിപ്പും ചിത്രത്തിനൊപ്പം എം.എം മണി പങ്കുവച്ചിട്ടുണ്ട്.
പ്രീമിയം പെട്രോളിന്റെ വിലയാണ് ഇന്ന് കേരളത്തിലെ പല ജില്ലകളിലും നൂറു രൂപ കടന്നത്. വയനാട് സുൽത്താൻ ബത്തേരി, ഇടുക്കിയിലെ കട്ടപ്പന, അണക്കര എന്നിവിടങ്ങളാണ് വില നൂറ് കടന്നത്.
എംഎം. മണിയുടെ ഫേസ്ബുക്ക് പോസ്റ്റ്:
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|



വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !