കൊച്ചിയിൽ പൂട്ടിയിട്ട ഫ്ലാറ്റിൽ യുവതിക്ക് അതിക്രൂര പീഡനം

0
കൊച്ചിയിൽ പൂട്ടിയിട്ട ഫ്ലാറ്റിൽ യുവതിക്ക് അതിക്രൂര പീഡനം | A young woman was brutally tortured in a locked flat in Kochi
പ്രതീകാത്മക ചിത്രം

കൊച്ചിയിൽ യുവതി അതിക്രൂരമായി പീഡിപ്പിച്ചതായി പരാതി. കൊച്ചിയിൽ സ്ഥിതി ചെയ്യുന്ന ഫ്ലാറ്റിൽ യുവതിയെ പൂട്ടിയിട്ട് പീഡിപ്പിച്ചു എന്നാണ് പരാതി.

കഴിഞ്ഞ ലോക്ക്ഡൗണിൽ കണ്ണൂർ സ്വദേശിയായ യുവതി കൊച്ചിയിലെ ഫ്ലാറ്റിൽ അകപ്പെട്ട് പോവുകയായിരുന്നു. ഈ സമയത്ത് മാർട്ടിൻ ജോസഫ് പുലിക്കോട്ടിൽ എന്ന വ്യക്തിയുമായി യുവതി പരിചയത്തിലാവുകയും, ഇരുവരും അടുപ്പത്തിലായതോടെ ഇയാളുടെ ഫ്ലാറ്റിൽ യുവതി താമസമാക്കുകയും ചെയ്തു. എന്നാൽ കഴിഞ്ഞ ഫെബ്രുവരിയോടെ പെൺകുട്ടിയെ ഇയാൾ ക്രൂരമായി പീഡിപ്പിക്കുകയും, പെൺകുട്ടിയുടെ ന​ഗ്ന വിഡിയോ ചിത്രീകരിക്കാൻ ശ്രമങ്ങൾ നടത്തുകയും ചെയ്തു. ഇതിന് പിന്നാലെ യുവതിക്ക് ക്രൂ പീഡനമാണ് ഏൽക്കേണ്ടി വന്നത്.

ഒരു ദിവസം ഇയാൾ ഫ്ലാറ്റിൽ ഇല്ലാതിരുന്ന സമയത്ത് പെൺകുട്ടി ഫ്ലാറ്റിൽ നിന്ന് ഓടി രക്ഷപ്പെടുകയായിരുന്നു. എറണാകുളം സെൻട്രൽ പൊലീസിൽ പരാതി നൽകിയെങ്കിലും പൊലീസ് പ്രതിയെ പിടികൂടിയില്ലെന്നാണ് യുവതിയുടെ ആരോപണം.

തൃശൂർ സ്വദേശിയായ മാർട്ടിൻ ജോസഫ് പുലിക്കോട്ടിലിന് ഉന്നത ബന്ധങ്ങളുണ്ടെന്നാണ് പുറത്ത് വരുന്ന വിവരം.

ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ്  ന്റെ WhatsApp  ഗ്രൂപ്പിൽ അംഗമാവുക !

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !