വളാഞ്ചേരി മുനിസിപാലിറ്റി ഡിവിഷൻ 26 വടക്കുംമുറി കൗൺസിലർ ബഷീറ നൗഷാദിന്റെ നേതൃത്വത്തിൽ പച്ചക്കറികളും പഞ്ചസാരയും ചായപ്പൊടിയും ഉൾപ്പെടുന്ന കിറ്റുകൾ വാർഡിലെ മുഴുവൻ കുടുംബങ്ങൾക്കും വിതരണം ചെയ്തു. മുഴുവൻ വീടുകളിലേക്ക്കും കിറ്റുകൾ സന്നദ്ധ സംഘടനകളും എൽ ഡി എഫ് പ്രവർത്തകരും എത്തിച്ചു. വിതരണത്തിന്റെ ഔപചാരിക ഉദ്ഘാടനം ഡിവിഷൻ കൗൺസിലർ ബഷീറ നൗഷാദ് നിർവ്വഹിച്ചു. സന്തോഷ് മാസ്റ്റർ, ബാബു അഴിക്കാട്ടിൽ, ജുനൈദ് തയ്യിൽ, സുബി വെളിച്ചപ്പറമ്പിൽ, നാരായണൻ,രതീഷ്, രാംദാസ്, മാനുട്ടി വാസ്ക് ക്ലബ് ഭാരവാഹികളായ അഷ്‌റഫ് ചോലക്കൽ, ജലീൽ മാളിയേക്കൽ എന്നിവർ നേതൃത്വം നൽകി.
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !