യൂറോ കപ്പിൽ ആറുഗ്രൂപ്പുകളിനായി നടന്ന പ്രാഥമിക ഘട്ട മത്സരങ്ങൾ പൂർത്തിയായി. ഗ്രൂപ്പ് മത്സരങ്ങളിൽ നിന്നും വിജയിച്ച 16 ടീമുകൾ പ്രീ ക്വാർട്ടറിൽ പ്രവേശിച്ചു. പ്രീ ക്വാർട്ടർ മത്സരങ്ങൾ ജൂൺ 26 ശനിയാഴ്ച ആരംഭിക്കും.
യോഗ്യത നേടിയ ടീമുകൾ
ഗ്രൂപ്പ് എ
ഇറ്റലി, വെയ്ൽസ്, സ്വിറ്റ്സർലൻഡ്
ഗ്രൂപ്പ് ബി
ബെൽജിയം, ഡെന്മാർക്ക്
ഗ്രൂപ്പ് സി
നെതർലൻഡ്, ഓസ്ട്രിയ, യുക്രൈൻ
ഗ്രൂപ്പ് ഡി
ഇംഗ്ലണ്ട്, ക്രൊയേഷ്യ, ചെക്ക് റിപ്പബ്ലിക്ക്
ഗ്രൂപ്പ് ഇ
സ്വീഡൻ, സ്പെയ്ൻ
ഗ്രൂപ്പ് എഫ്
ഫ്രാൻസ്, ജർമനി, പോർച്ചുഗൽ
പ്രീ ക്വാർട്ടർ ലൈനപ്പ്
ജൂൺ 26
രാത്രി 9.30 - വെയ്ൽസ് vs ഡെന്മാർക്ക്
രാത്രി 12.30 - ഇറ്റലി vs ഓസ്ട്രിയ
ജൂൺ 27
രാത്രി 9.30 - നെതെർലൻഡ്സ് vs ചെക്ക് റിപ്പബ്ലിക്ക്
രാത്രി 12.30 - ബെൽജിയം vs പോർച്ചുഗൽ
ജൂൺ 28
രാത്രി 9.30 - ക്രൊയേഷ്യ vs സ്പെയ്ൻ
രാത്രി 12.30 - ഫ്രാൻസ് vs സ്വിറ്റ്സർലൻഡ്
ജൂൺ 29
രാത്രി 9.30 - ഇംഗ്ലണ്ട് vs ജർമനി
രാത്രി 12.30 - സ്വീഡൻ vs യുക്രൈൻ
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !