12 വയസ്സുകാരന് ചികിത്സാ സഹായം കൈമാറി കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത്

0
Kuttipuram Block Panchayat handed over medical aid to a 12-year-old boy | 12 വയസ്സുകാരന് ചികിത്സാ സഹായം കൈമാറി കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത്

കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് കൂട്ടായ്മയുടെ നേതൃത്വത്തിൽ
തിരുവേഗപ്പുറ ഗ്രാമ പഞ്ചായത്തിലെ കൈപ്പുറം പാങ്കുഴി വീട്ടില്‍ ബാവ എന്ന ഉമ്മറിൻ്റെ മകന്‍ മുഹമ്മദ് നജീംമിനാണ് ചികിത്സാ സഹായം കൈമാറിയത്. കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് വസീമ വേളേരി തുക കൈമാറി.

നരിപറമ്പ് ഗവ:യു.പി സ്കൂള്‍ ആറാം ക്ലാസിൽ പഠിക്കുന്ന പന്ത്രണ്ട് വയസ്സുകാരനായ നജീമിന് വില്സ്ണ്‍ ഡിസീസ് എന്ന അസുഖം ബാധിച്ച് കരള്‍ മാറ്റിവെക്കല്‍ ശസ്ത്രക്രിയക്ക് വിധേയമാക്കിയിരിക്കുകയാണ്. “കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് കൂട്ടായ്മ” സമാഹരിച്ച അറുപത്തൊന്നായിരത്തി ഒരുനൂറ്റി അൻപത്തിയഞ്ച് രൂപയാണ് മുഹമ്മദ് നജീം ചികിത്സാ ധനസഹായ നിധി ജനകീയ കമ്മറ്റി ഭാരവാഹികൾക്ക് ബ്ലോക്ക് പ്രസിഡണ്ട് കൈമാറിയത്.

ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ്  ന്റെ WhatsApp  ഗ്രൂപ്പിൽ അംഗമാവുക !

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !