പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; നടൻ അറസ്റ്റില്‍

0
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; നടന്‍ പേള്‍ പുരി അറസ്റ്റില്‍ | Minor girl molested; Actor Pearl Puri arrested

മുംബൈ
: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ നടൻ പേൾ വി.പുരി അറസ്റ്റിൽ. നാഗിൻ സീരിയലിലൂടെ ശ്രദ്ധേയനായ 31 കാരനായ നടനെ മുംബൈ പൊലീസാണ് അറസ്റ്റ് ചെയ്തതെന്ന് വാർത്താ ഏജൻസിയായ എ.എൻ.ഐ റിപ്പോർട്ട് ചെയ്തു.

പെൺകുട്ടിയുടെ പിതാവ് നൽകിയ പരാതിയിലാണ് പേൾ പുരിക്കെതിരായ പോലീസ് നടപടി. ഇൾക്കെതിരേ പോക്സോ നിയമ പ്രകാരം കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. നിലവിൽ പൊലീസ് കസ്റ്റഡിയിലാണ് താരം. പോൾ പുരിക്ക് ഒപ്പം പ്രവർത്തിച്ചിരുന്ന മാതാവിനൊപ്പം പീഡനത്തിനിരയാ പെൺകുട്ടി ഷൂട്ടിംഗ് സെറ്റ് സന്ദർശിക്കാറുണ്ടെന്ന് പോലീസ് പറഞ്ഞു.

അതേസമയം, ടെലിവിഷൻ മേഖലയിലെ സഹപ്രവർത്തകരടക്കമുള്ളവർ താരം നിരപരാധിയാണെന്ന് അവകാശപ്പെട്ട് രംഗത്തെത്തി. പ്രമുഖ നിർമാതാവ് ഏക്താ കപൂർ അടക്കമുള്ളവർ പേൾ പുരിയെ പിന്തുണച്ച് രംഗത്തെത്തിയിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ്  ന്റെ WhatsApp  ഗ്രൂപ്പിൽ അംഗമാവുക !

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !