പ്ലസ് ടു വിദ്യാര്‍ഥി തൂങ്ങി മരിച്ച നിലയില്‍

0
പ്ലസ് ടു വിദ്യാര്‍ഥി തൂങ്ങി മരിച്ച നിലയില്‍ Plus Two student hanged
പ്രതീകാത്മക ചിത്രം 

പത്തനംതിട്ട
: പ്ലസ് ടു വിദ്യാര്‍ഥിനിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. തിരുവല്ല തുകലശേരി തെങ്ങും പറമ്ബില്‍ വീട്ടില്‍ പ്രിയങ്ക (17) ആണ് മരിച്ചത്.തുകലശ്ശേരി ചര്‍ച്ച്‌ ഓഫ് ഗോഡ് ഫെയ്ത് സെന്‍ററിലെ താമസക്കാരിയാണ് മരിച്ചത്. കിടപ്പുമുറിയ്ക്കടുത്തുള്ള മുറിയുടെ കതകിന്‍റെ കട്ടിളപ്പടിയില്‍ തൂങ്ങിയ നിലയിലായിരുന്നു കണ്ടെത്തിയത്. ഉടന്‍തന്നെ തിരുവല്ല പുഷ്പഗിരി ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ശനിയാഴ്ച ഉച്ചയോടെയാണ് സംഭവം. മാതാപിതാക്കള്‍ ബന്ധം വേര്‍പെടുത്തിയതിനാലല്‍ പ്രിയങ്കയും സഹോദരിയും തുകലശേരിയിലുള്ള പിതൃ സഹോദരിയുടെ സംരക്ഷണയിലാണ് കഴിഞ്ഞിരുന്നത്.പോസ്റ്റ് മോര്‍ട്ടത്തിന് ശേഷമേ മരണം സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ വ്യക്തമാകുവെന്ന് പൊലീസ് അറിയിച്ചു.

ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ്  ന്റെ WhatsApp  ഗ്രൂപ്പിൽ അംഗമാവുക !
Read Also:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !