വിവിധ സര്‍വകലാശാലകളിലേക്കുള്ള ഏഴ് അനധ്യാപക തസ്തികകളിലേക്ക് കേരള പബ്ലിക് സര്‍വീസ് കമ്മിഷന്‍ വിജ്ഞാപനം പ്രസിദ്ധീകരിച്ചു.
യൂണിവേഴ്‌സിറ്റി എന്‍ജിനിയര്‍, പ്രോഗ്രാമര്‍, അസിസ്റ്റന്റ് എന്‍ജിനിയര്‍ (സിവില്‍), പ്രൊഫഷണല്‍ അസിസ്റ്റന്റ് ഗ്രേഡ് II (ലൈബ്രറി), ഓവര്‍സിയര്‍ ഗ്രേഡ് II (ഇലക്‌ട്രിക്കല്‍), ഇലക്‌ട്രീഷ്യന്‍, ഡ്രൈവര്‍ കം ഓഫീസ് അറ്റന്‍ഡന്റ് എന്നീ തസ്തികകളിലേക്കാണ് വിജ്ഞാപനം.
വിവരങ്ങള്‍ക്ക്: www.keralapsc.gov.in. അവസാന തീയതി ജൂലായ് 21
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !